നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണെന്ന്‌ കെ.എ റൗഫ്

കോഴിക്കോട്: തന്റെ മൊഴികളുടെ വിശ്വാസ്യതയ്ക്ക് വേണ്ടി താന്‍ നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണെന്ന്‌ റൗഫ് അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി വിന്‍സന്‍ എം.പോളിന് ഫാക്സ് അയച്ചിട്ടുണ്ടെന്നും റൗഫ് പറഞ്ഞു. ഐസ്ക്രീം കേസില്‍ റൗഫ് ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് റൗഫിന്റെ പ്രതികരണം.

English Summery
Kozhikode: KA Rauf says that he is ready for NARCO analysis for further clarrification in Ice-cream case.

1 Comments

  1. കഥ ക്ലൈമാക്സിലെത്തി ! ഇനി പോരട്ടെ...

    ReplyDelete

Post a Comment

Previous Post Next Post