ധോണിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും; സെവാഗിന്‌ സാധ്യത

ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കുമെന്ന്‌ റിപോര്‍ട്ട്. ധോണിക്ക് പകരം ടെസ്റ്റ് മല്‍സരങ്ങള്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ വീരേന്ദര്‍ സെവാഗിനാണ്‌ സാധ്യത തെളിയുന്നത്. എന്നാല്‍ ഏകദിന മല്‍സരങ്ങളിലും 20 ട്വന്റി മല്‍സരങ്ങളിലും ടീമിനെ ധോണി തന്നെയായിരിക്കും നയിക്കുക.

English Summery
New Delhi: Mahendra Singh Dhoni might lose his Test captaincy and Virender Sehwag may succeed him as fallout of the back to back overseas Test debacles in England and Australia, according to reports.Post a Comment

Previous Post Next Post