ഫ്‌ളോറിഡയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു

വാഷിംഗ്ടണ്‍: കനത്ത മഞ്ഞ് വീഴ്ചയും പുകയും മൂലം യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡയില്‍ ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പന്ത്രണ്ടോളം യാത്രാ കാറുകളും ഏഴോളം ചെറിയ ട്രക്കുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Keywords: Accidental Death, Obituary, Washington, World

Post a Comment

Previous Post Next Post