Follow KVARTHA on Google news Follow Us!
ad

സ്വര്‍ണവില പവന് 120 രൂപ കൂടി


കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 20,320 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,540 രൂപയായി. തുടര്‍ച്ചയായി രണ്ടു ദിവസം വില കുറഞ്ഞ ശേഷമാണ് ശനിയാഴ്ച വില വര്‍ധിച്ചത്. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. 21,760 രൂപയാണു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

Keywords: Gold Price, Business,Kochi, Kerala

Post a Comment