മകളെ ഗര്‍ഭിണിയാക്കിയ പിതാവിന്‌ ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും


കണ്ണൂര്‍: സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന്‌ കോടതി ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ജോയ് പി. വര്‍ഗീസാണ്‌ ശിക്ഷിക്കപ്പെട്ടത്.

Keywords:  Father, Harassment, Kannur, Kerala,

Post a Comment

Previous Post Next Post