'പ്ലെയേഴ്സി'ലെ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ഞെട്ടും: അഭിഷേക് ബച്ചന്‍

തന്റെ പുതിയ ചിത്രമായ 'പ്ലെയേഴ്സി'ലെ ആക്ഷന്‍ രംഗങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ഞെട്ടുമെന്ന്‍ അഭിഷേക് ബച്ചന്‍. പ്ലെയേഴ്സില്‍ ഡ്യൂപ്പുകളെ ഉപയോഗിച്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. സോനം കപൂറും ബിപാഷ ബസുവും നായികമാരായി എത്തുന്ന പ്ലെയേഴ്സിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അബ്ബാസ് മസ്താന്മാരാണ്‌. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ എത്തിയതാണ്‌ അഭിഷേക് ബച്ചന്‍. അഭിഷേക് ബച്ചനെകൂടാതെ ബോബി ഡിയോളും പ്ലെയേഴ്സില്‍ നായകവേഷത്തിലെത്തുന്നു.

Post a Comment

Previous Post Next Post