SWISS-TOWER 24/07/2023

ടിക്ടോക്ക് താരങ്ങള്‍; ഒളിച്ചോടിയ യുവാവും രണ്ടുമക്കളുള്ള വീട്ടമ്മയും പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 04.12.2019) ടിക്ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് അറസ്റ്റു ചെയ്തു. വട്ടപ്പാറ സ്വദേശി അഞ്ജു(28), കാഞ്ഞിരപ്പള്ളി സ്വദേശി സരുണ്‍ (24) എന്നിവരെയാണ് വട്ടപ്പാറ പോലീസ് തിങ്കളാഴ്ച വൈകുന്നേരം അറസ്റ്റു ചെയ്തത്.

യുവതിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ബെംഗളൂരുവില്‍ കണ്ടെത്തിയത്.

ടിക്ടോക്ക് താരങ്ങള്‍; ഒളിച്ചോടിയ യുവാവും രണ്ടുമക്കളുള്ള വീട്ടമ്മയും പിടിയില്‍

നവംബര്‍ മാസം 28-നാണ് ഇരുവരും ഒളിച്ചോടിയത്. അഞ്ജുവിന് നാലും പത്തും വയസ്സ് പ്രായമുള്ള രണ്ടു മക്കളുണ്ട്.
ടിക്ടോക്ക് താരങ്ങള്‍; ഒളിച്ചോടിയ യുവാവും രണ്ടുമക്കളുള്ള വീട്ടമ്മയും പിടിയില്‍. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thiruvananthapuram, Social Network, Love, Police, Arrested, TikTok, TikTok Stars; Youth and Housewife Arrested
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia