» » » » » » » » » » » » 'ഇടത് മാറി... വലത് മാറി... ചുവടു വെച്ച്... കുനിഞ്ഞിരുന്നു ഷൂ നക്കി... ചാണകത്തിലേക്ക്', 'സിപിഎമ്മിലും കോണ്‍ഗ്രസിലും നിന്ന വെറും അബ്ദുല്ലക്കുട്ടിയല്ല.. സ്വന്തമായി ഗോമാതാവുള്ള അല്‍ ചാണകക്കുട്ടി'; മോദിയോടൊപ്പമുള്ള ഫോട്ടോ ഫെയ്‌സ്ബുക്കില്‍ കൊണ്ടിട്ട അബ്ദുല്ലക്കുട്ടി നാണംകെട്ടു; കമന്റ് വായിച്ചാല്‍ ചിരിച്ച് മണ്ണുകപ്പും

സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 24.06.2019) തിങ്കളാഴ്ച്ച കാലത്ത് പ്രധാനമന്ത്രിയെ ഓഫീസില്‍ കാണാനും സംസാരിക്കാനും ഭാഗ്യമുണ്ടായി... എന്ന മുഖവുരയോടെ മോദിയോടൊപ്പമുള്ള ഫോട്ടൊ തന്റെ മുഖപുസ്തകത്തില്‍ വിന്യസിച്ച എ പി അബ്ദുല്ലക്കുട്ടി പ്രതികരണങ്ങളുടെ കുത്തൊഴുക്കില്‍ നാണം കെട്ടു. പടം വിന്യസിച്ച് അരമണിക്കൂറിനകം തന്നെ മുഖപുസ്തകത്തില്‍ മുഴുവന്‍ പ്രതികരണങ്ങളും പ്രതിഷേധം ആളിപ്പടരുന്നതാണ്. മഹാവിജയത്തിന് ഹൃദയാഭിവാദ്യം നേര്‍ന്ന് മോദിജിയുടെ വികസന നയങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണയും നല്‍കിയെന്ന് അബ്ദുല്ലക്കുട്ടി അതില്‍ വിവരിക്കുന്നുണ്ട്.


അബ്ദുല്ലക്കുട്ടിക്ക് ആദ്യ അര മണിക്കൂറിനകം കിട്ടിയ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.

'......തനിക്ക് പറ്റിയത് ചാണകക്കുഴി തന്നെ
ഗോദ്ര കലാപത്തിനുള്ള ഉപഹാരവും കൂടെ കൊടുത്തോടായിരുന്നോ അഴകിയ കുട്ടി'
'......നായിക്കാട്ടം കഴുകിയാല്‍ നന്നാകില്ല എന്നത് പ്രകൃതിനിയമം മാത്രം അതിലെന്തത്ഭുതം'
'.....സാരമില്ല ഉപയോഗശൂന്യമായ സാധനങ്ങള്‍ ആക്രി കച്ചവടക്കാര്‍ എടുക്കും. അങ്ങനെ അബ്ദുല്ലക്കുട്ടിയെ സംഘികള്‍ എടുത്തു. ആക്രി കച്ചവടക്കാര്‍ക്ക് വേണ്ടാതാകുമ്പോള്‍ കുപ്പതൊട്ടിയില്‍ ഇടും'
''.......ഇടത് മാറി... വലത് മാറി... ചുവടു വെച്ച്... കുനിഞ്ഞിരുന്നു ഷൂ നക്കി... ചാണകത്തിലേക്'
.'.....സി.പി.എമ്മിലും കോണ്‍ഗ്രസിലും നിന്ന വെറും അബ്ദുല്ലക്കുട്ടിയല്ല ഇപ്പൊ. സ്വന്തമായി ഗോമാതാവുള്ള അല്‍ ചാണകക്കുട്ടി'
........'കക്കൂസില്‍ പുതിയൊരു ക്ലോസറ്റ് പണിതു അത്ര തന്നെ....'
'......പള്ളിയില്‍ പോകാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് സിപിഎം വിട്ട അബ്ദുല്ലക്കുട്ടി ഒടുവില്‍ പള്ളി പൊളിക്കാന്‍ നേതൃത്വം കൊടുത്ത പാര്‍ട്ടിയിലെത്തി എന്നതാണ് ഏക ആശ്വാസം...
Keywords: Kerala, Kannur, News, Congress, A.P Abdullakutty, CPM, BJP, Narendra Modi, Facebook, Social Network,

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal