Follow KVARTHA on Google news Follow Us!
ad

വളര്‍ത്തുപക്ഷിയുടെ ആക്രമണത്തില്‍ ഉടമസ്ഥന്‍ കൊല്ലപ്പെട്ടു

വളര്‍ത്തുപക്ഷിയുടെ ആക്രമണത്തില്‍ ഉടമസ്ഥന്‍ കൊല്ലപ്പെട്ടുWorld, America, News, Dead, Bird, Attack, Murdered, Large, flightless bird attacks and kills its fallen owner
ഫ്‌ളോറിഡ: (www.kvartha.com 14.04.2019) വളര്‍ത്തുപക്ഷിയുടെ ആക്രമണത്തില്‍ ഉടമസ്ഥന്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. എമു വര്‍ഗ്ഗത്തില്‍ പെട്ട കാസോവരി എന്ന പക്ഷിയുടെ ആക്രമണത്തിലാണ് ഉടമസ്ഥന്‍ മാര്‍വിന്‍ ഹജോസ്(75) കൊല്ലപ്പെട്ടത്. കാസോവരിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കറ്റ മാര്‍വിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇദ്ദേഹം നിരവധി പക്ഷികളെ വളര്‍ത്തിയിരുന്നു. 45 കിലോഗ്രാം തൂക്കമുള്ള പറക്കാന്‍ കഴിവില്ലാത്ത പക്ഷിയാണ് കാസോവരി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, America, News, Dead, Bird, Attack, Murdered, Large, flightless bird attacks and kills its fallen owner