ഇയാളെ കാണിച്ചുതരാമോ? മോഷണ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യവുമായി പോലീസിന്റെ അഭ്യര്‍ത്ഥന

 


ADVERTISEMENT

കൊച്ചി:(www.kvartha.com 13/04/2019) മോഷണ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യവുമായി പോലീസിന്റെ അഭ്യര്‍ത്ഥന. കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മോഷ്ടാവെന്ന് സംശയിക്കുന്ന ഇയാളെ തിരിച്ചറിയുന്നവര്‍ വിവരമറിയിക്കണമെന്ന് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

സിറ്റി പാലാരിവട്ടം പോലീസ് സ്‌റ്റേഷന്‍ (ക്രൈം നമ്പര്‍ 709/19 U/s 457, 380, 461 IPC) രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സംഭവസ്ഥലത്തു നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഇയാളെ കാണിച്ചുതരാമോ? മോഷണ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യവുമായി പോലീസിന്റെ അഭ്യര്‍ത്ഥന

വീഡിയോ ദൃശ്യത്തില്‍ കാണുന്ന മോഷ്ടാവെന്ന് സംശയിക്കുന്നയാളെ തിരിച്ചറിയുന്നവര്‍ 04842345850, 9497947182 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Police, Facebook, CCTV, CCTV footage released by police on robbery case 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia