അക്കൗണ്ട് തുറക്കുമെന്ന് പറയുന്നിടത്ത് മൂന്നാം സ്ഥാനത്താവും; ബിജെപിയുടെ കേരളത്തിലെ സാധ്യതകളെ തള്ളി പിണറായി വിജയന്‍
Apr 18, 2019, 20:01 IST
തിരുവനന്തപുരം: (www.kvartha.com 18.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പറയുന്ന മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആദ്യം പറഞ്ഞത് കേന്ദ്രസര്‍ക്കാരായിരുന്നു. എന്നാല്‍ ദൈവത്തിന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റുണ്ടാവുമെന്നാണ് ഇപ്പോള്‍ മോദി പറയുന്നത്. പിണറായി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Politics, Trending, Election, Pinarayi Vijayan, BJP, BJP Wouldn't Open Account in Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.