ഓട്ടോ മിനിമം ചാര്‍ജ് 20ല്‍ നിന്ന് 25 ആയി; ടാക്‌സി നിരക്കിലും വര്‍ധന

 


തിരുവനന്തപുരം: (www.kvartha.com 05.12.2018) ഓട്ടോ മിനിമം ചാര്‍ജ് 25 ആയി വര്‍ധിപ്പിച്ചു. ടാക്‌സി നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഓട്ടോയുടെ മിനിമം ചാര്‍ജ് നേരത്തെ 20 രൂപയായിരുന്നു.

ടാക്‌സിയുടെ മിനിമം ചാര്‍ജ് 150 രൂപയായിരുന്നു. ഇത് 25 രൂപ വര്‍ധിപ്പിച്ച് 175 രൂപയാക്കി.

ഓട്ടോ മിനിമം ചാര്‍ജ് 20ല്‍ നിന്ന് 25 ആയി; ടാക്‌സി നിരക്കിലും വര്‍ധന

Keywords:  Kerala, Auto Driver, Auto & Vehicles, Thiruvananthapuram, News, Taxi Fares, Auto Taxi fare hiked  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia