Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ തൊഴിലവസരങ്ങള്‍ തുറന്നിട്ട്‌ ആപ്പിള്‍ കമ്പനി

ലോകത്തെ മുന്‍നിര കമ്പനിയായ ആപ്പിളില്‍ നിരവധി തൊഴിലവസരങ്ങള്‍Dubai, News, Website, Gulf, Application, World,
ദുബൈ: (www.kvartha.com 20.09.2018) ലോകത്തെ മുന്‍നിര കമ്പനിയായ ആപ്പിളില്‍ നിരവധി തൊഴിലവസരങ്ങള്‍. വിവിധ വകുപ്പുകളിലായി നിരവധി തൊഴില്‍ അവസരങ്ങളാണ്‌ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

ടെക്‌നിക്കല്‍ സ്‌പെഷലിസ്റ്റ്‌, സീനിയര്‍ മാനേജര്‍, മാര്‍ക്കറ്റ്‌ ലീഡര്‍, മാനേജര്‍, സ്റ്റോര്‍ ലീഡര്‍ തുടങ്ങിയ തസ്‌തികകളിലാണ്‌ ഒഴിവുകളുള്ളത്‌. അനുയോജ്യമായവര്‍ക്ക്‌ കമ്പനിയുടെ വെബ്‌സൈറ്റ്‌ വഴി ജോലിക്ക്‌ അപേക്ഷിക്കാം.

Apple, Job Opening, Technical, UAE, Vacancy, Experts, Apple is hiring in UAE. Here are the requirements, Dubai, News, Website, Gulf, Application, World

താഴെ പറയുന്ന തസ്‌തികകളിലേക്കാണ്‌ ഒഴിവുകളുള്ളത്‌.

Website Link: https://jobs.apple.com/ae/search?job=UAESP#location&t=0&sb=req_open_dt&so=1&lo=1*1049*ARE|1*1051*ARE&pN=0

AE- Store Leader

AE- Specialist

AE- Technical Specialist

AE- Senior Manager

AE - Market Leader

AE - Manager

AE - Operations Expert

AE - Genius

AE- Expert

AE - Creative

AE - Business Expert

AE - Apple Store Leader Program

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Apple, Job Opening, Technical, UAE, Vacancy, Experts, Apple is hiring in UAE. Here are the requirements, Dubai, News, Website, Gulf, Application, World.