Follow KVARTHA on Google news Follow Us!
ad

കുതിച്ചുപായുന്ന വാഹനങ്ങളുടെ മുന്നിലേക്ക് പാലത്തിന് മുകളിൽ നിന്നും ചാടി മരിക്കാൻ ശ്രമിക്കുന്ന യുവാവിനെ പോലീസുകാർ രക്ഷപ്പെടുത്തുന്നു- വീഡിയോ കാണാം

കുതിച്ചു പായുന്ന വാഹനങ്ങളുടെ മുന്നിലേക്ക് പാലത്തിന് മുകളിൽ നിന്നും This is the heart-stopping moment two police officers raced to stop a man from committing suicide by jumping
കാലിഫോർണിയ: (www.kvartha.com 23.06.2017) കുതിച്ചുപായുന്ന വാഹനങ്ങളുടെ മുന്നിലേക്ക് പാലത്തിന് മുകളിൽ നിന്നും ചാടി മരിക്കാൻ ശ്രമിക്കുന്ന യുവാവിനെ രണ്ട് പോലീസുകാർ രക്ഷപ്പെടുത്തുന്നു. വടക്കൻ കാലിഫോർണിയയിലെ ഗ്രാസ് വാലിയിൽ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ചാടാനായി പാലത്തിന് മുകളിൽ കയറിയ യുവാവിനോട് പോലീസുകാരൻ സംസാരിക്കുന്നത് വീഡിയോയിൽ കേൾക്കാവുന്നതാണ്. ‘അല്ലയോ മനുഷ്യ, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് പറയൂ, എനിക്ക് നിങ്ങളെ തൊടുക പോലും വേണ്ട. ഒന്ന് സംസാരിച്ചാൽ മതി.’ പോലീസുകാരൻ പറയുന്നു. ഇത് പറഞ്ഞ് അൽപ സമയത്തിന് ശേഷം യുവാവ് കമ്പി വേലിയിൽ കയറുന്നതും പോലീസുകാർ ഓടി വന്ന് പിടിച്ച ശേഷം ഇയാളെ താഴെ ഇറക്കുന്നതും കാണാം.

This is the heart-stopping moment two police officers raced to stop a man from committing suicide by jumping from a highway overpass.Body camera footage from one of the Grass Valley officers in northern California starts by showing a man leaning against the wire fence of an overpass on Tuesday afternoon.

മൽപിടുത്തത്തിനിടയിൽ എന്നെ വിടൂ എനിക്ക് ചാടണം എന്ന് അയാൾ പറയുന്നുണ്ട്. അതേസമയം, നിന്നെ വിടില്ല, ചാടാൻ ഞാൻ സമ്മതിക്കില്ലെന്ന് പോലീസ് പറയുന്നു.

This is the heart-stopping moment two police officers raced to stop a man from committing suicide by jumping from a highway overpass.Body camera footage from one of the Grass Valley officers in northern California starts by showing a man leaning against the wire fence of an overpass on Tuesday afternoon

യുവാവിനെ രക്ഷിച്ച ശേഷം പോലീസുകാർ ആവശ്യമെങ്കിൽ കൗൺസിലിംഗ് പോലെയുള്ള ക്രൈസിസ് സർവീസുകൾ ഇയാൾക്ക് ലഭ്യമാക്കുമെന്ന് അറിയിച്ചു. ഇയാളുടെ മറ്റു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: This is the heart-stopping moment two police officers raced to stop a man from committing suicide by jumping from a highway overpass.Body camera footage from one of the Grass Valley officers in northern California starts by showing a man leaning against the wire fence of an overpass on Tuesday afternoon.