മണിരത്നത്തിന്റെ പുതിയ സിനിമ 'കാട്റു വെളിയിടയ്' പ്രൊമോ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം
Feb 2, 2017, 06:23 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 02.02.2017) മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ സിനിമ 'കാട്റു വെളിയിടയ്' പ്രൊമോ ഗാനം പുറത്തിറങ്ങി. കാർത്തി നായകനാകുന്ന ഈ ചിത്രത്തിൽ അദിതി റാവു ഹൈദറിയാണ് നായികയാകുന്നത്. ഇവരെ കൂടാതെ കെപിഎസി ലളിത, ശ്രദ്ധ ശ്രീനാഥ്, രുക്മിണി വിജയകുമാർ, ബാലാജി, ഹരീഷ് രാജ്, ധ്യാന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
കാർക്കിയുടെ വരികൾക്ക് എ ആർ റഹ്‌മാൻ സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നത് അർജുൻ ചാന്ദി, ഹരിചരൻ, ജോണിത ഗാന്ധി തുടങ്ങിയവരാണ്.
സംവിധാനത്തോടൊപ്പം ചിത്രത്തിൻറെ രചന നിർവഹിക്കുന്നതും നിർമ്മിക്കുന്നതും മണിരത്‌നം തന്നെയാണ്. സിനിമ ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Manirathnam new movie 'Kaatru Veliyidai' promo song releases. Karthi and Athidi Rao acting Manirathnam movie promo song has released. This is the film the famous A R Rahman to compose music and karki is the lyricist

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.