സൗമ്യ കേസ്; സര്‍ക്കാരിന്റെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി
Oct 17, 2016, 16:49 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.10.2016) സൗമ്യാ കേസില്‍ സര്‍ക്കാരിന്റെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. സൗമ്യയെ ഗോവിന്ദച്ചാമി കൊന്നതിന് തെളിവില്ലെന്ന് പറഞ്ഞ കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കാനും തയ്യാറായില്ല.
അതേസമയം സുപ്രീംകോടതി വിധി തെറ്റാണെന്ന് വിമര്‍ശിച്ച മുന്‍ ജഡ്ജ് മാര്‍കണ്ഡേയ
കട്ജുവിനേയും കോടതി വിമര്‍ശിച്ചു. കട്ജു നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം സുപ്രീംകോടതി വിധി തെറ്റാണെന്ന് വിമര്‍ശിച്ച മുന്‍ ജഡ്ജ് മാര്‍കണ്ഡേയ
Keywords: Saumya case: Supreme Court rejects review petition, Markandey Katju, Govinda Chami, Thiruvananthapuram, Execution, Judge, Criticism, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.