ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബന സമരനേതാക്കളുള്‍പടെ എട്ട് പേര്‍ അറസ്റ്റില്‍
Nov 18, 2015, 10:25 IST
തിരുവനന്തപുരം: (www.kvartha.com 18.11.2015) ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡില്‍ ചുംബനസമരനേതാക്കളടക്കം എട്ടുപേര്‍ പിടിയില്‍. രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍. നായരുമാണ് പിടിയിലായത്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അക്ബറും പിടിയിലായി.
ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് സംസ്ഥാനമൊട്ടാകെ റെയ്ഡ് നടത്തിയത്. ചുംബനസമരനേതാവ് രശ്മിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസിനെ അപായപ്പെടുത്താനും ശ്രമമുണ്ടായി. പൊലീസ് സംഘത്തെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. രണ്ടു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പിടിയിലായവരില്‍ മൂന്നുപേര്‍ ഇതരസംസ്ഥാന യുവതികളാണ്.

Keywords: kasaragod, Kerala, Thiruvananthapuram, Abuse, Arrest, Rahul Pasupalan, Resmi Nair
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.