കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു
Sep 28, 2015, 12:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെറുവത്തൂര്‍: (www.kvartha.com 28/09/2015) കാസര്‍കോട് വീണ്ടും വന്‍ ബാങ്ക് കൊള്ള. ചെറുവത്തൂര്‍ ടൗണിലെ വിജയ ബാങ്കിലാണ് കൊള്ള നടന്നത്. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ ജോലിക്കെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം ശ്രദ്ധയില്‍പെട്ടത്.
2.95 ലക്ഷം രൂപയും കിലോക്കണക്കിന് സ്വര്‍ണവും നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. സ്വര്‍ണം സംബന്ധിച്ചുള്ള കണക്ക് ശേഖരിക്കണമെങ്കില്‍ കാഞ്ഞങ്ങാട്ടുള്ള മാനേജര്‍ എത്തിയശേഷം മാത്രമേ സാധിക്കുകയുള്ളുവെന്നാണ് ബാങ്കിലെ ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.
ചെറുവത്തൂര്‍ ടൗണിലെ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ചയാണെന്നാണ് പോലീസ് പറയുന്നത്. ബാങ്കിന്റെ താഴത്തെ നിലയിലുള്ള സ്ഥാപനത്തില്‍നിന്നും മുകളിലോട്ട് സ്ലാബ് തുരന്ന് ഒന്നാം നിലയിലുള്ള ബാങ്കില്‍ എത്തിയ മോഷ്ടാക്കള്‍ സ്‌ട്രോംങ് റൂമിന്റെ ലോക്കറുകള്‍ തകര്‍ത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്.കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗാളികളാണെന്ന് പോലീസ് സംശയിക്കുന്നു.
Also Read:
ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം
Keywords: Kasaragod, Police, Theft, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.