സഹതാമാസക്കാരിയുടെ കുളിമുറി രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി; ഫിലിപ്പൈന്‍ സ്വദേശി ദുബൈയില്‍ അറസ്റ്റില്‍
Jun 25, 2015, 11:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com 25/06/2015) സഹതാമാസക്കാരിയുടെ കുളിമുറി, കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഫിലിപ്പൈന്‍ സ്വദേശി ദുബൈയില്‍ അറസ്റ്റിലായി.
കഴിഞ്ഞ നവംബര്‍ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നതെന്ന് കോടതിയില്‍ പരാതിക്കാരിയായ യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. “മുറിയില്‍ അസാധാരണമായ എന്തോ വസ്തു കണ്ടതിനെ തുടര്‍ന്ന്‍ പരിശോധിച്ചപ്പോഴാണ് ക്യാമറ ആണെന്ന കാര്യം വ്യക്തമായത്”, പരാതിക്കാരി പറഞ്ഞു.
എന്നാല്‍ ക്യാമറയില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. പിന്നീട് പോലീസ് സഹായത്തോടെ പ്രതിയുടെ രണ്ട് ലാപ്ടോപ്പുകള്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ നിരവധി നഗ്ന രംഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു.
പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കേസിന്‍റെ വിധി പ്രഖ്യാപനം ജൂലൈ എട്ടിലേക്ക് കോടതി മാറ്റി വച്ചു.
SUMMARY: A Filipino arrested for recording the bath scene of his woman inmate. The will
announce the verdict on July 8.
Keywords: Filipino, Arrest, Court, Hidden Camera, Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.