ഇല്ല. മതേതരത്വം നശിച്ചിട്ടില്ല. ദത്തെടുത്ത മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹം ഇസ്ലാം മത വിശ്വാസ പ്രകാരം നടത്തി ഹിന്ദു ദമ്പതികള്‍ മാതൃകയായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്ന: (www.kvartha.com 09/06/2015) രാജ്യത്ത് വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മതേതര വിശ്വാസികള്‍ക്ക് പുതിയൊരു പ്രതീക്ഷയായി മാറിയിരിക്കുകയാണ് ബീഹാറിലെ ഹിന്ദു മത വിശ്വാസികളായ ഈ ദമ്പതികള്‍.

തങ്ങളുടെ ദത്തു പുത്രിയായ മുസ്ലിം പെണ്‍കുട്ടിയെ മുസ്ലിം മതാചാര പ്രകാരം തന്നെ വിവാഹം ചെയ്തു കൊടുത്താണ് ഈ ദമ്പതികള്‍ വ്യത്യസ്തരായത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദത്തെടുത്ത ശബ്ബൂ എന്ന പെണ്‍കുട്ടിയെ മുസ്ലിം യുവാവിന് ഇസ്ലാം വിവാഹ ആചാര പ്രകാരമാണ് ഉപേന്ദ്ര ഗുപ്ത വിവാഹം ചെയ്തു നല്‍കിയത്.

പെണ്‍കുട്ടിയുടെ നാലാം വയസ്സില്‍ മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് ഗുപ്ത അവളെ ഏറ്റെടുത്ത് വളര്‍ത്തുകയായിരുന്നു.

ഹിന്ദു, മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ വിവാഹാഘോഷത്തില്‍ പങ്കെടുത്തു. ഉപേന്ദ്ര ഗുപ്തയുടെ ആത്മാര്‍ഥതയെയും സ്നേഹത്തെയും പ്രശംസിച്ച നാട്ടുകാര്‍ അദ്ധേഹത്തിന്‍റെ പ്രവൃത്തി യഥാര്‍ത്ഥ മതേതരത്വത്തിന്‍റെ അടയാളമാണെന്ന്‍ അഭിപ്രായപ്പെട്ടു.

ഇല്ല. മതേതരത്വം നശിച്ചിട്ടില്ല. ദത്തെടുത്ത മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹം ഇസ്ലാം മത വിശ്വാസ പ്രകാരം നടത്തി ഹിന്ദു ദമ്പതികള്‍ മാതൃകയായി

SUMMARY: Muslim couples performed the marriage of their adopted Muslim girl as per Muslim traditions. Peoples from both the Hindu and Muslim communities took part in the function.

Keywords:  Muslim, Marriage, Hindu family, Secularism

ഇല്ല. മതേതരത്വം നശിച്ചിട്ടില്ല. ദത്തെടുത്ത മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹം ഇസ്ലാം മത വിശ്വാസ പ്രകാരം നടത്തി ഹിന്ദു ദമ്പതികള്‍ മാതൃകയായി
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia