കോട്ടയം: (www.kvartha.com 05/05/2015) മദ്യപിച്ചെത്തിയ പിതാവിന്റെ വെട്ടേറ്റ് മകള്‍ ഗുരുതരാവസ്ഥയില്‍. വൈക്കം കാരയില്‍ തോട്ടുകര വീട്ടില്‍ സുകുമാരന്റെ മകള്‍ സുവര്‍ണയ്ക്കാണ് (18)വെട്ടേറ്റത്.
മദ്യലഹരിയിലെത്തിയ സുകുമാരന്‍ ഭാര്യയെ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന സുവര്‍ണയെ വെട്ടുകത്തികൊണ്ട് പിതാവ് വെട്ടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുവര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സുകുമാരനെതിരെ പോലീസ് കേസെടുത്തു.

Also Read:
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ്. ഒരുങ്ങി
Keywords: Kottayam, Treatment, Hospital, Case, Police, Wife, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.