കൊച്ചി: (www.kvartha.com 09/05/2015) പ്രശസ്ത സിനിമാതാരം കലാഭവന്‍ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വയറുവേദനയെ തുടര്‍ന്ന് കൊച്ചി അമൃത ഹോസ്പിറ്റലില്‍ പരിശോധനക്കെത്തിയ മണിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കമല്‍ഹാസന്‍ നായകനായി അഭിനയിക്കുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശമാണ് മണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വില്ലന്‍ വേഷമാണ് മണി ഇതില്‍ ചെയ്യുന്നത്. ജിത്തു ജോസഫിന്റെ മറ്റൊരു ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലും മണി പ്രധാനവേഷത്തിലെത്തുന്നുണ്ട്്.

Also Read:
സ്ഥലം നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 3 പേര്‍ക്കെതിരെ കേസ്
Keywords: Kochi, Hospital, Treatment, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.