SWISS-TOWER 24/07/2023

സാറ പഠിക്കുകയാണ്, അവള്‍ സിനിമയിലേക്കില്ലെന്ന് സച്ചിന്‍

 


മുംബൈ: (www.kvartha.com 27/04/2015) മകള്‍ സാറയുടെ ബോളിവുഡ് പ്രവേശന വാര്‍ത്ത നിഷേധിച്ച് സച്ചിന്‍ രംഗത്ത്. സാറ ഇപ്പോള്‍ പഠിക്കുകയാണ്. ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ എന്നെ അലോസരപ്പെടുത്തുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് മകളുടെ ബോളിവുഡ് പ്രവേശന വാര്‍ത്തയ്‌ക്കെതിരെ സച്ചിന്‍ പ്രതികരിച്ചത്. ഷാഹിദ് കപൂര്‍ നായകനാവുന്ന സിനിമയിലൂടെ സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നുള്ള വാര്‍ത്തയായിരുന്നു നേരത്തെ പുറത്തുവന്നത്.

പതിനെട്ട് വയസുള്ള സാറ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കുകയാണ്. സച്ചിന്റേയും അഞ്ജലിയുടേയും മൂത്ത മകളാണ് സാറ.
സാറ പഠിക്കുകയാണ്, അവള്‍ സിനിമയിലേക്കില്ലെന്ന് സച്ചിന്‍

Also Read: 
വാനും കാറും കൂട്ടിയിടിച്ച് ഗള്‍ഫുകാരന്‍ മരിച്ചു

Keywords:  Tendulkar 'annoyed' at reports suggesting daughter Sara is ready to join Bollywood, Mumbai, Twitter, Study, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia