(www.kvartha.com 16.04.2015) പ്രീതിയ്ക്ക് ക്രിക്കറ്റും മടുത്തു. ഇനി വീണ്ടും സിനിമയില്‍ സജീവമാകാന്‍ പ്രീതി സിന്റ തീരുമാനിച്ചു. ഐ.പി.എല്ലില്‍ സജീവമാകാന്‍ വേണ്ടി വര്‍ഷത്തില്‍ ഒരു സിനിമ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു പ്രീതി.
'നാച്ച് ബാലി' റിയാലിറ്റി ഷോയില്‍ ജഡ്ജിയിക്കൊണ്ടാണ് പ്രീതി വീണ്ടും ബോളിവുഡിലേക്ക് സജീവമാകാന്‍ ഒരുങ്ങുന്നത്. എഴുത്തുകാരന്‍ ചേതന്‍ ഭഗവതിനും കോറിയോഗ്രാഫര്‍ മാഴ്‌സി പെസ്‌റ്റോണ്‍ജിയും ഈ റിയാലിറ്റി ഷോയില്‍ ജഡാജുമാരാണ്. 2013 ല്‍ 'ഇഷ്‌ക്ക് ഇന്‍ പാരീസ്' ആയിരുന്നു പ്രീതി അവസാനം അഭിനയിച്ച ചിത്രം.
ക്രിക്കറ്റ് ടീമിന്റെ പേരില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ബുദ്ധിമ്മുട്ടിക്കേണ്ടെന്ന് കരുതിയാണ് സിനിമയില്‍ നിന്നും മാറി നിന്നത്. ഐപിഎല്ലില്‍ നിന്നും ഇനി കൂടുതലൊന്നും നേടാനില്ല. ടീമും ബിസിനസുമെല്ലാം നന്നായി പോകുന്നു. അതു കൊണ്ടാണ് ഇനി ബോളിവുഡിലേക്ക് സജീവമാകാന്‍ ഉദ്ദേശിക്കുന്നത്. പ്രീതി പറഞ്ഞു. ഇ ൗ വര്‍ഷം തന്റെ കൂടുതല്‍ സിനിമകളുണ്ടാകുമെന്നും പ്രീതി കൂട്ടിച്ചേര്‍ത്തു.
SUMMARY: She prides herself in doing one film at a time and surviving in the Bollywood arena, but Preity Zinta's subsequent involvement in Twenty20 cricket tournament Indian Premier League (IPL) in 2008 affected her movie presence. Now, the dimpled beauty with brains is ready to be back with a bang in filmdom.
A co-owner of IPL franchise Kings XI Punjab, Preity, who is coming to the small screen as a judge on dance-based reality show 'Nach Baliye', says she wanted to keep her focus on cricket back in 2008.
Keywords: Preity Zinta, IPL, Kings XI Punjab, Judge,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.