മൊബൈല്‍ഫോണ്‍ വരുത്തുന്ന വിനകള്‍ ഇവയൊക്കെയാണ്: വൈറലായ ആനിമേഷന്‍ വീഡിയോ കാണാം
Apr 22, 2015, 13:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 22/04/2015) മൊബൈല്‍ഫോണ്‍ വരുത്തുന്ന വിനകള്‍ തുറന്നുകാട്ടുന്ന രസകരമായ ആനിമേഷന്‍ വീഡിയോ വൈറലാകുന്നു. മൊബൈലില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാതെ അബദ്ധത്തില്‍ ചെന്നുചാടുന്നതാണ് വീഡിയോയില്‍ ആനിമേഷനായി ചിത്രീകരിച്ചിരിക്കുന്നത്.
നമ്മുടെ നാട്ടില്‍ പലരും ഇപ്പോള്‍ മൊബൈലിന് അടിമകളാണ്. യാത്രകളില്‍ എല്ലാവരും കണ്‍മുന്നിലുള്ളവരെ ശ്രദ്ധിക്കാതെ മൊബൈലില്‍ സോഷ്യല്‍ മീഡിയയിലും ഗെയിമിലും മുഴുകുകയാണ്. ചിലര്‍ മുഴുവന്‍ സമയവും ഹെഡ് ഫോണ്‍ ഉപയോഗിച്ച് പാട്ടും വീഡിയോയും കാണുന്നവരാണ്. ദിവസം മുഴുവനും വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമുണ്ട്.
ചാറ്റിംഗ് ചിലപ്പോള്‍ പുലര്‍ച്ചവരെ
നീണ്ടുനില്‍ക്കുന്നു. ഇതുമൂലം പലവിധ അസുഖങ്ങളാണ് ഉണ്ടാകുന്നത്. വേണ്ടത്ര ഉറക്കവും വിശ്രമവുമില്ലാത്തതു മൂലം വിഷാദ രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. കൂടുതല്‍ സമയം മൊബൈല്‍ ഉപയോഗിക്കുന്നത് കണ്ണിന്റെ കാഴ്ചയ്ക്കും തകരാര്‍ സംഭവിക്കുന്നു.
അപകട സ്ഥലത്തുനിന്നും സെല്‍ഫി എടുക്കുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്. ഇതെല്ലാം തുറന്നുകാട്ടുകയാണ് രസകരമായ ആനിമേഷന്‍ വീഡിയോയിലൂടെ ചെയ്യുന്നത്. യുവതീ- യുവാക്കളും കൊച്ചുകുട്ടികളും വരെ ഇപ്പോള്‍ മൊബൈലിന്റെ അടിമകളായ കാഴ്ചയാണ് കാണുന്നത്.
Also Read:
എല്‍ഡിഎഫ് ഉപരോധത്തില്‍ കലക്ടറേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു

മൊബൈല്‍ഫോണ്‍ വരുത്തുന്ന വിനകള്‍ ഇവയൊക്കെയാണ്: വൈറലായ ആനിമേഷന്‍ വീഡിയോ കാണാംhttp://goo.gl/0KBUkK
Posted by Kvartha World News on Wednesday, 22 April 2015
Keywords: Kochi, Mobil Phone, Song, Women, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.