SWISS-TOWER 24/07/2023

ഐറിസ് എക്‌സ് 1 ആറ്റം എത്തി; വില 4,444 രൂപ

 


മുംബൈ: (www.kvartha.com 18.04.2015) ലാവയുടെ ഐറിസ് എക്‌സ് 1 ആറ്റം എത്തി. 4,444 രൂപയാണ് വില. നാലിഞ്ച് സ്‌ക്രീന്‍, 4.4 ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ്, 1.2 GHz പ്രൊസസര്‍, 0.3 മെഗാപിക്‌സല്‍ ഫ്രണ്ട്ക്യാമറ, 512 എം.ബി. റാം, 5 മെഗാപിക്‌സല്‍ ക്യാമറ, 1750 mAh ബാറ്ററി കപ്പാസിറ്റി, 4 ജി.ബി ഇന്റേണല്‍ മെമ്മറി,  എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

അപ്‌ഡേഷന്‍ വഴി പുതിയ ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.0 ലേക്കും ഫോണിനെ മാറ്റാനാകും. വൈറ്റ് സില്‍വര്‍, ബ്ലാക്ക് സില്‍വര്‍, ബ്ലാക്ക് ഗോള്‍ഡ് എന്നീ നിറങ്ങളിലും മൊബൈല്‍ ഫോണ്‍ ലഭ്യമാണ്.
ഐറിസ് എക്‌സ് 1 ആറ്റം എത്തി; വില 4,444 രൂപ


SUMMARY: Lava on Thursday expanded its Iris X1 series with the launch of the Lava Iris X1 Atom. The Indian smartphone maker said the smartphone will reach major retailers by next week, priced at Rs. 4,444.

The dual-SIM Lava Iris X1 Atom is an Android 4.4 KitKat-based handset, which the company has promised will receive an Android 5.0 Lollipop update over-the-air (OTA) in future. A time-frame for rollout has not been mentioned as of yet. The Iris X1 Atom features a 4-inch WVGA (480x800 pixels) resolution display with pixel density of 233ppi and 16.7 million colour gamut.

Keywords: Lava, Iris X1 Atom, Indian smartphone, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia