16 കോടി തരാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല: യുവരാജ്

 


വിശാഖപ്പട്ടണം: (www.kvartha.com 18.04.2015) 16 കോടി തരാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഐ.പി.എല്‍ ലേലസമയത്ത് താന്‍ ഉറങ്ങുകയായിരുന്നുവെന്നും യുവരാജ് സിംഗ്. ഐ.പി.എല്‍ 2015 സീസണില്‍ 16 കോടിയ്ക്ക് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സാണ് യുവരാജിനെ സ്വന്തമാക്കിയത്.

16 കോടിയൊന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ല. എത്ര പണമായാലും ഐ.പി.എല്ലില്‍ കളിക്കുമായിരുന്നു. ഐ.പി.എല്‍ ഞാന്‍ ആസ്വദിക്കുകയാണ്. യുവരാജ് പറഞ്ഞു. ഡല്‍ഹിയില്‍ ഗാരി കിര്‍സ്റ്റന്‍ കോച്ചായെത്തിയത് വലിയ അനുഗ്രഹമായെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.
16  കോടി തരാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല: യുവരാജ്

SUMMARY: Perhaps incensed by questions about his form and the controversy surrounding the record fee of Rs 16 crore which he commanded at the IPL auction, Yuvraj Singh on Friday said he "never asked for Rs 16 crore" from Delhi Daredevils.

Keywords: Delhi Daredevils, IPL, Yuvraj Singh, 16 crore, Controversy, IPL auction, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia