SWISS-TOWER 24/07/2023

ഇന്ത്യയുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു

 


ന്യൂയോര്‍ക്ക്: (www.kvartha.com 14.04.2015) ഇന്ത്യയുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നതായി റിപോര്‍ട്ട്. 10 വര്‍ഷമായി  സൈനിക, സാമ്പത്തിക, വ്യാപാര വിവരങ്ങളടക്കം ചോര്‍ത്തപ്പെടുന്നുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫയര്‍ഐ പുറത്തുവിട്ട റിപോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

2005 മുതല്‍ തന്നെ ചൈന വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടത്രേ. ഇന്ത്യയടക്കം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഇന്റര്‍നെറ്റ് വിവരങ്ങളാണ് ചൈന ചോര്‍ത്തുന്നതെന്നും ഇവരാണ് സ്ഥാപനങ്ങള്‍ക്കു നേരെ സൈബര്‍ ആക്രമണം നടത്തുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ചൈന ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

ഇന്ത്യയുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു


SUMMARY: Hackers, most likely from China, have been spying on governments and businesses in Southeast Asia and India uninterrupted for a decade, researchers at internet security company FireEye Inc said.

In a report released on Monday, FireEye said the cyber espionage operations dated back to at least 2005 and "focused on targets - government and commercial - who hold key political, economic and military information about the region."

Keywords: Hackers, China, Governments, Businesses, Southeast Asia, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia