Follow KVARTHA on Google news Follow Us!
ad

സ്‌കൂളിനെ ഇളക്കി മറിച്ച കാട്ടുപോത്തിനെ വെടിവെച്ചു കൊന്നു; വീഡിയോ കാണാം

സ്‌കൂളിനെ ഇളക്കി മറിച്ച കാട്ടുപോത്തിനെ പോലീസ് വെടിവെച്ചു കൊന്നു. ചൈനയിലെ ഒരു സ്വകാര്യ സ്‌ Primary school, Buffalo, Police, Shoot, Dead, School, Attack,
ചൈന: (www.kvartha.com 17.04.2015) സ്‌കൂളിനെ ഇളക്കി മറിച്ച കാട്ടുപോത്തിനെ പോലീസ് വെടിവെച്ചു കൊന്നു. ചൈനയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പോത്ത് സ്‌കൂളില്‍ പരാക്രമം കാട്ടിയതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഓടി രക്ഷപ്പെട്ടു. അവസാനം ഹോണ്‍ മുഴക്കം കേട്ട് വിരണ്ടുപോയ പോത്തിനെ സ്‌റ്റോര്‍ റൂമില്‍ കയറ്റി വാതിലടക്കുകയായിരുന്നു.

തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി പോത്തിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പോലീസ് ഈ നടപടി സ്വീകരിച്ചത്.

 Primary school, Buffalo, Police, Shoot, Dead, School, Attack,

SUMMARY: The beast somehow got loose on the playground of the primary school in Huishui County in the south east of the country. It ran amok in the grounds and (obviously) panic ensued. Staff managed to corner the animal in a store room but sadly police had to shoot it dead.

Keywords: Primary school, Buffalo, Police, Shoot, Dead, School, Attack,