'നേപ്പാളില്‍ തകര്‍ന്ന ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കേണ്ട, ജനങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചാല്‍ മതി'
Apr 27, 2015, 20:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 27/04/2015) ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിലെ ഹിന്ദുമത ക്ഷേത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് പകരം എല്ലാവരും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടത്തണമെന്ന് അമേരിക്കന്‍ സുവിശേഷകനായ ടോണി മിയാനോ അഭിപ്രായപ്പെട്ടു. നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോസ് എന്‍ജല്‍സിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ടോണി നേപ്പാള്‍ ജനതയോട് ക്ഷേത്രങ്ങള്‍ ഉപേക്ഷിച്ച് കൃസ്തീയ മത വിശ്വാസം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാജഭരണം അവസാനിക്കുന്നത് വരെ ഹിന്ദൂയിസം ദേശീയ മതമായിരുന്ന ലോകത്തെ ഏക രാജ്യമായിരുന്നു നേപ്പാള്‍. രാജ്യത്തെ 85 ശതമാനം ആളുകളും ഹിന്ദു മത വിശ്വാസികളാണെന്നാണ് കണക്ക്.

SUMMARY: American preacher Tony Miano suggested the Nepalese to convert to Christianity. He also urged them to not to rebuild the destructed Hindu temples.
Keywords: Tony Miano, Preacher, Christianity, Hinduism, Nepal, US
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.