ഫേസ്ബുക്കില്‍ ഡിസ് ലൈക്ക് ബട്ടണുകള്‍ ഉള്‍പെടുത്തുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്
Dec 13, 2014, 15:36 IST
കാലിഫോര്‍ണിയ: (www.kvartha.com 13.12.2014) ഫേസ്ബുക്കില്‍ 'ഡിസ് ലൈക്ക് 'ബട്ടണ്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ടെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഡിസ് ലൈക്ക് ബട്ടണുകള്‍ ഉള്‍പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. അതേസമയം ഡിസ് ലൈക്ക് ബട്ടണുകള്‍ ഏര്‍പ്പെടുത്തിയാല്‍ പരസ്പരം അപമാനിയ്ക്കുന്നതിന് വേണ്ടി ബട്ടണ്‍ ദുരുവിനിയോഗം ചെയ്യാനുള്ള സാഹചര്യവും കാണുന്നുണ്ട്.
കാലിഫോര്‍ണിയയില്‍ ഒരു സംവാദ സദസില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സക്കര്‍ബര്‍ഗ് ഡിസ് ലൈക്ക് ബട്ടണുകളെപ്പറ്റി പറഞ്ഞത്. വ്യാജ പോസ്റ്റുകള്‍, വൈറലാവുന്ന പോസ്റ്റുകള്‍ എന്നിവയൊക്കെ ഡിസ് ലൈക്ക് ചെയ്യാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫേസ് ബുക്ക് ഉപഭോക്താക്കള്‍ ഇത്തരം ആവശ്യങ്ങള്‍ കാലങ്ങളായി ഉന്നയിക്കുകയാണ്.
ആളുകളെയോ അവരുടെ പോസ്റ്റുകളെയോ വ്യക്തിപരമായി അപമാനിയ്ക്കാതെ ഡിസ് ലൈക്ക് ചെയ്യുന്നതിനുള്ള മാര്‍ഗത്തെപ്പറ്റിയാണ് ഫേസ്ബുക്ക് ആലോചിക്കുന്നതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ദു:ഖവാര്‍ത്തകള്‍ വരുമ്പോള്‍ ലൈക്ക് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനുള്ള പരിഹാരവും അന്വേഷിക്കുന്നുണ്ടെന്നും സക്കര്‍ബര്‍ഗ് പറയുന്നു . പ്രതിദിനം 4.5 ബില്യണ്‍ ലൈക്കുകളാണ് ഫേസ് ബുക്കില്‍ ഉണ്ടാകുന്നത് .
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട 17കാരിയെ ലോഡ്ജുകളില്‍ പീഡിപ്പിച്ച കൊല്ലം സ്വദേശിയായ യുവാവ് പിടിയില്‍
Keywords: Facebook likely to add 'dislike' button soon, says Zuckerberg, Kaliforniya, Poster, News, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.