Follow KVARTHA on Google news Follow Us!
ad

പക്ഷിപ്പനി: അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

അതിര്‍ത്തി ജില്ലകളില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികളുടെ പത്ത്‌ കിലോമീറ്റര്‍ Idukki, Kerala, Massive culling of birds starts in three districts
ഇടുക്കി:(www.kvartha.com 27.11.2014) അതിര്‍ത്തി ജില്ലകളില്‍ പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികളുടെ പത്ത്‌ കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തി ജില്ലകളില്‍ നിന്ന്‌ ശരിയായ പരിശോധന ഇല്ലാതെ പക്ഷികളെ കൊണ്ടു വരുന്നത്‌ ചെക്ക്‌ പോസ്റ്റുകളില്‍ വിലക്കിയിട്ടുണ്ട്‌. കൂടാതെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ ആര്‍.ടി.ഒ, പോലീസ്‌ എന്നിവര്‍ക്ക്‌ കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലയിലേക്ക്‌ കൊണ്ടുവരുന്ന താറാവ്‌, കോഴി, മുട്ട എന്നിവയെല്ലാം വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച്‌ രോഗബാധയില്ല എന്ന്‌ ഉറപ്പ്‌ വരുത്തുമെന്നും കലക്ടര്‍ അറിയിച്ചു 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Kerala, Massive culling of birds starts in three districts 

Post a Comment