മുസാഫര്‍ നഗറില്‍ വീട്ടമ്മ കൂട്ടമാനഭംഗത്തിനിരയായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലഖ്‌നോ: (www.kvartha.com 23.10.2014) ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വീണ്ടും കൂട്ടമാനഭംഗം. മുസഫര്‍നഗറിലെ ജാനക്പുരി ഏരിയയില്‍ ബുധനാഴ്ചയാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന വീട്ടമ്മയാണ് മൂന്നംഗ സംഘത്തിന്റെ പീഡനത്തിനിരയായത്.

പീഡിപ്പിച്ചവരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. മോമിന്‍, അഖില്‍, ഗള്‍ഫാം എന്നിവരാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഭര്‍ത്താവില്ലാത്ത സമയത്താണ് ഇവര്‍ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചത്.  പീഡനം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന്  അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ആരോപിക്കുന്നു.  പ്രതികള്‍ ഒളിവാലാണ്. ഇവരെ കണ്ടെത്താനായി പോലീസ്  ഊര്‍ജിതമായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.  യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.

മുസാഫര്‍ നഗറില്‍ വീട്ടമ്മ കൂട്ടമാനഭംഗത്തിനിരയായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Woman gang-molested by trio in UP, Husband, Police, Complaint, Youth, Attack, Threatened, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia