കോടതി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്യമുണ്ട്: ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍
Oct 8, 2014, 19:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി:(www.kvartha.com 08.10.2014) കോടതി വാര്‍ത്തകള്‍ സത്യസന്ധവും വസ്തുതാപരവുമായി റിപോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് സ്വാതന്ത്യമുണ്ടെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രമേയം പാസാക്കി. മാധ്യമങ്ങളില്‍ കോടതി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് അഭിഭാഷക അസോസിയേഷന്റെ അഭിപ്രായം ആരായുന്നതിനായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു.
ഇതെ തുടര്‍ന്നാണ് ഇന്നലെ ഉച്ചയ്ക്ക് അസോസിയേഷന്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയത്. യോഗത്തില്‍ പ്രസിഡന്റ് എസ്.പി ചാലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ആര്‍ നന്ദകുമാര്‍ അഭിഭാഷകരായ എ എക്‌സ് വര്‍ഗീസ്, ജഗദീഷ് ചന്ദ്രന്‍നായര്‍, സി എ നാസര്‍, അലക്‌സാണ്ടര്‍ ജോസഫ്, ജോസ് ജോസഫ്, ആര്‍ വി ശ്രജീത്ത്, ജോയ് തട്ടില്‍, സുഭാഷ് ചന്ദ്, കെ പി പ്രദീപ് , കെ വി സോഹന്‍ സംസാരിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.