ഒക്‌ടോബര്‍ രണ്ടിന് പൂട്ടുന്ന ഔട്ട്‌ലെറ്റുകള്‍ പോസ്റ്റ് ചെയ്ത് മന്ത്രി കെ. ബാബുവിന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് നിലവില്‍
Oct 1, 2014, 11:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 01.10.2013) പുതിയ മദ്യനയം അനുസരിച്ച് ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പൂട്ടുന്ന കെ.എസ്.ബി.സി., കണ്‍സ്യൂമര്‍ ഫെഡ്, ഔട്ട്‌ലെറ്റുകളുടെ വിശദാംശങ്ങള്‍ പോസ്റ്റ് ചെയ്ത് എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് നിലവില്‍ വന്നു.
പത്തു ശതമാനം എഫ്.എല്‍. -1 ഔട്ട്‌ലെറ്റുകളാണ് ഈ വര്‍ഷം പൂട്ടുന്നത്. ഇത് പ്രകാരം കെ.എസ്.ബി.സി.യുടെയും കണ്‍സ്യൂമര്‍ഫെണ്ടിന്റെയും യഥാക്രമം 34-ഉം 5-ഉം ഔട്ട്‌ലെറ്റുകള്‍ക്കാണ് ഒക്‌ടോബര്‍ ഒന്നിന് അര്‍ദ്ധരാത്രിയ്ക്ക് താഴ് വീഴുക. മന്ത്രി കെ. ബാബുവിന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ 39 ഔട്ട്‌ലെറ്റുകളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫെയ്‌സ് ബുക്ക് വിലാസം: www.facebook.com/kbabuofficial
Keywords: Minister K. Babu, Kerala, Facebook post, Now, It's time to open FB account for K. Babu too.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

