ഐ ടി മേഖലയില്‍ ഇന്ത്യയുടെ അഭിമാനമായ യുവാവ് ഇന്റര്‍നെറ്റ് തട്ടിപ്പിന് പിടിയില്‍
Oct 9, 2014, 16:17 IST
ഭോപ്പാല്‍: (www.kvartha.com 09.10.2014) ഐ ടി മേഖലയില്‍ ഇന്ത്യയുടെ അഭിമാനമായ യുവാവ് ഇന്റര്‍നെറ്റ് തട്ടിപ്പിന് പിടിയില്‍. പതിനഞ്ചാം വയസില്‍ സ്വന്തമായി ഗൂഗിളില്‍ സെര്‍ച്ച് എഞ്ചിന്‍ രൂപകല്‍പന ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ ശിവേന്ദു മാധവ് (24) ആണ് ഇന്റര്‍നെറ്റ് തട്ടിപ്പിന് അറസ്റ്റിലായത്.
റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം തട്ടിയതിനാണ് ശിവേന്ദു അറസ്റ്റിലായത്. റെയില്‍വെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റിന്റെ തനിപ്പകര്‍പ്പ് സൃഷ്ടിച്ചാണ് ശിവേന്ദു തട്ടിപ്പു നടത്തിയിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് നല്‍കിയ പരസ്യത്തിന് ആയിരക്കണക്കിന് യുവാക്കള്‍ ഓണ്‍ലൈന്‍ വഴി ഫീസടച്ചിരുന്നു.
ജനറല്‍ വിഭാഗത്തിന് 500 രൂപയും സംവരണ വിഭാഗത്തിന് 300 രൂപയും ആയിരുന്നു അപേക്ഷാ ഫീസ്. കാനഡയിലെ സെര്‍വര്‍ വഴി ഓപ്പറേറ്റ് ചെയ്തിരുന്ന സൈറ്റില്‍ വെബ്‌സൈറ്റ് ഉടമസ്ഥന്റെ ശരിയായ ഇമെയിലോ വിവരങ്ങളോ നല്‍കിയിരുന്നില്ല. ഇതില്‍ സംശയം തോന്നിയ ചില ഉദ്യോഗാര്‍ത്ഥികള്‍ വിവരം പോലീസിനെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്.
എന്നാല്‍ സെര്‍വറിനുള്ള പണം നല്‍കിയത് ശിവേന്ദുവിന്റെ അക്കൗണ്ട് വഴിയാണെന്ന് തെളിഞ്ഞതോടെയാണ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. 2009ല്‍ മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ അഭിനന്ദനത്തിന് ശിവേന്ദു അര്‍ഹനായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഉപ്പളയില്‍ മീന്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു, റോഡരികില്‍ മീന്‍ ചാകര
Keywords: Bihar techie arrested for running fake railway job website, Bhoppal, A.P.J Abdul Kalam, Railway, google, Cheating, Police, Complaint, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.