സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തു ഞെരിച്ചനിലയില്‍
Jul 3, 2014, 10:17 IST
പൂനൈ: (www.kvartha.com 03.07.2014) സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തുഞെരിച്ചനിലയില്‍ കാണപ്പെട്ടു. യെര്‍വാഡ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കേസിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത് .ഇരുപതുവയസു തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹം.
റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വലിയ സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് വഴിപോക്കരാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹമാണെന്ന് മനസിലായത്. കൊല്ലപ്പെട്ട യുവതി ആരെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
കറുത്ത ജീന്‍സും ടോപ്പുമാണ് വേഷം. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയശേഷം ഇവിടെ ഉപേക്ഷിച്ചതാകുമെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Woman’s body found in suitcase at Kharadi, Police Station, Police, Case, Road, Murder, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.