കശ്മീര്‍ സ്വതന്ത്ര്യ രാജ്യമാക്കണം: വേദ് പ്രതാപ് വൈദിക് വീണ്ടും വിവാദത്തില്‍
Jul 15, 2014, 16:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെല്‍ഹി: (www.kvartha.com 15.07.2014) മുംബൈ ഭീകരാക്രമണക്കേസിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിനെ സന്ദര്‍ശിച്ച് വിവാദത്തിലായ രാംദേവിന്റെ അനുയായിയും പത്രപ്രവര്‍ത്തകനുമായ വേദ് പ്രതാപ് വൈദിക് വീണ്ടും വിവാദത്തില്‍. കശ്മീരിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതാപിന്റെ പ്രസ്താവനയാണ് വിവാദമായത്.
ഇന്ത്യയിലെയും പാകിസ്താനിലെയും കശ്മീരികള്‍ വിചാരിച്ചാല്‍ കശ്മീരിനെ സ്വതന്ത്ര്യ രാജ്യമാക്കാമെന്ന വേദ് പ്രതാപിന്റെ പ്രസ്താവനയാണ് വിവാദമായത്. പാകിസ്താന്‍ പത്രമായ
ഡോണ്‍ ന്യൂസിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് വേദ് പ്രതാപ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ പ്രസ്താവന വിവാദമായതോടെ അത് തിരുത്തിക്കൊണ്ട് വേദ് പ്രതാപ് വീണ്ടും രംഗത്തെത്തി.
കശ്മീരി ജനതക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നാണ് ആവശ്യപ്പെട്ടതെന്നും കശ്മീര്‍ സ്വതന്ത്രമാകണമെന്ന കാര്യം താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വേദ് പ്രതാപ് വ്യക്തമാക്കി. ഡെല്‍ഹിയിലെ ജനത അനുഭവിക്കുന്ന അതേ സ്വാതന്ത്ര്യം തന്നെ കശ്മീരികള്‍ക്കും ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
CPCRIയ്ക്കടുത്ത് ആല്‍മരം കടപുഴകിവീണു; ദേശീയ പാതയില്‍ ഒന്നരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു
Keywords: Ramdev aide Ved Pratap Vaidik sparks a row on Kashmir,New Delhi, Media, Mumbai, Terrorists, Meeting, Pakistan, Criticism, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.