സംഘടനാ തെരഞ്ഞെടുപ്പ്: രാഹുല്‍ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ കെ എസ് യു തള്ളി
Jul 28, 2014, 12:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെല്‍ഹി:(www.kvartha.com 28.07.2014) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ കെഎസ്‌യു തള്ളി.
കേരളത്തിന്റെ സാഹചര്യങ്ങള്‍ അനുസരിച്ചുള്ള തെരഞ്ഞെടുപ്പാണ് നടത്തേണ്ടത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട സമിതി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.
സംഘടനാ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കാനും ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോള്‍ കഴിവും യോഗ്യതയും പരിഗണിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു. മാത്രമല്ല ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം എന്‍.എസ്.യു ഭാരവാഹികളെ ഈയാഴ്ച പ്രഖ്യാപിക്കും. മുഴുവന്‍ സംസ്ഥാനങ്ങളിലേയും സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ ആറ് മാസമെങ്കിലും എടുക്കുമെന്നതിനാലാണ് ഭാരവാഹികളെ ഉടന്‍ തെരഞ്ഞെടുക്കുന്നത്.

Keywords: New Delhi, Rahul Gandhi, Election, Leaders, KSU, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.