ഇസ്രയേല്‍ ട്വീറ്റുകള്‍ വിലയ്ക്കുവാങ്ങുന്നു

 


ഗസ:(www.kvartha.com 17.07.2014) മിലിറ്ററി ഓപ്പറേഷനുകള്‍ക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നതിനും അവയുടെ പ്രചരണത്തിനുമായി രാജ്യങ്ങള്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. അവയില്‍ ഏറ്റവും നൂതന രീതിയാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ പരീക്ഷിച്ചിരിക്കുന്നത്.

പണം മുടക്കി ട്വീറ്റ് വാങ്ങിയാണ് ഇസ്രയേല്‍ സൈന്യം പുതുമ സൃഷ്ടിച്ചിരിക്കുന്നത്. ഇസ്രയേ ല്‍ പ്രധാനമന്ത്രിയുടേ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് തിങ്ക് പ്രോഗ്രസിന്റെ എഡിറ്റര്‍ ഹെയ്‌സ് ബ്രൗണ്‍ പോസ്റ്റ് ചെയ്തതോടെയാണ് ഈ രീതി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
ഇസ്രയേല്‍ ട്വീറ്റുകള്‍ വിലയ്ക്കുവാങ്ങുന്നു

കടപ്പാട്: അല്‍ജസീറ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:
രാഷ്ട്രപതിയുടെ പരിപാടിയുടെ വേദിയില്‍ 3 പേര്‍ മാത്രം: മന്ത്രിമാരും എം.പിമാരും ക്ഷണിതാക്കള്‍

Keywords: Israel buys tweets to promote Gaza escalation, Using public relations, military action,  Prime Minister of Israel, seeking to build support, Israeli military operations in G-aza
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia