ഗാസയിലെ മനുഷ്യക്കുരുതി റിപോര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞ് അല്‍ ജസീറ ലേഖകന്‍
Jul 23, 2014, 10:47 IST
ഗസ: (www.kvartha.com 23.07.2014) ഗസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തിനിടെ ഉണ്ടായ മനുഷ്യക്കുരുതി റിപോര്‍ട്ട് ചെയ്യുന്നതിനിടെ സ്‌ക്രീനില്‍ തല്‍സമയം പൊട്ടിക്കരഞ്ഞുകൊണ്ട് റിപോര്‍ട്ടര്‍. അല്‍ ജസീറ ടെലിവിഷന്‍ റിപോര്‍ട്ടറാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതിനിടെ ഗസയിലെ രക്തക്കളം കണ്ട് സ്‌ക്രീനില്‍ പൊട്ടികരഞ്ഞത്.
ഗസയ്ക്ക് അടുത്തുള്ള ഷിജയയില്‍ നിന്നും ഇസ്രയേലിന്റെ ആക്രമണം ലൈവായി റിപോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഇദ്ദേഹം. ഇതിന്റെ വീഡിയോ ഓണ്‍ലൈനില്‍ തരംഗമായിക്കൊണ്ടിരിക്കയാണ്. അതിനിടയില്‍ അല്‍ ജസീറയുടെ ഗസ ഓഫീസിന് നേരെ ഇസ്രയേല്‍ വെടിവെയ്പ്പ് നടത്തിയതായും ആരോപണമുണ്ട്.

Keywords: Heartrending Gaza: Reporter breaks into tears live on air, Israel, Report, Television, News, Allegation, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.