സിതാപൂര്‍: (www.kvartha.com 26.07.2014) ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ വെള്ളിയാഴ്ച ഉണ്ടായ വ്യോമസേനാ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും.
കോട്ടയം പാല ഉദയനാപുരം സ്വദേശി മനു(30)വാണ് ഹെലികോപിറ്റര്‍ തകര്‍ന്ന് മരിച്ചത്. വ്യോമസേനയുടെ സ്‌ക്വാഡല്‍ ലീഡറായിരുന്നു മനു. അപകടത്തില്‍ മനു ഉള്‍പെടെ ഏഴ് പേര്‍ മരിച്ചിരുന്നു
വെള്ളിയാഴ്ച വെകുന്നേരം അഞ്ചുമണിയോടെ ലക്‌നൗവില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ വെച്ചാണ് അഡ്വാന്‍സ്ഡ് ലൈറ്റ് വിഭാഗത്തില്‍പെട്ട ധ്രുവ് എന്ന ഹെലികോപ്ടര്‍ സാങ്കേതിക തകരാറുമൂലം തകര്‍ന്നുവീണത്. ബറേലിയില്‍ നിന്ന് അലഹബാദിലേക്ക് പുറപ്പെട്ട ഹെലിക്കോപ്ടര്‍ സിതാപുരിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച ഉടനെ തീപിടിക്കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ആമിനയ്ക്ക് വീടൊരുങ്ങുന്നത് ചര്‍ളടുക്കയില്‍; സ്ഥലത്തിന്റെ രേഖകള്‍ക്കുള്ള അപേക്ഷ കൈമാറി
Keywords: 7 killed in Indian Air Force chopper crash in UP, Kottayam, Natives, Lahore, Technology, Firing, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.