SWISS-TOWER 24/07/2023

യു.പിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം; പ്രതികളില്‍ പോലീസുകാരന്റെ മകനും

 


ലക്‌നൗ: (www.kvartha.com 15.06.2014) ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ വീണ്ടും അതിക്രമം. രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് മാവില്‍ കെട്ടിത്തൂക്കിയ സംഭവമുണ്ടായ ബദായൂമില്‍ തന്നെ 32കാരിയായ വീട്ടമ്മ കൂട്ട ബലാത്സംഗത്തിനിരയായി.

ബദായൂമിലെ ബിസോളിയില്‍ വെള്ളിയാഴ്ച രാത്രി മരുന്ന് വാങ്ങാന്‍ രണ്ട് മക്കളോടുമൊടൊപ്പം പോയ തന്നേയും മക്കളേയും പോലീസുകാരന്റെ മകനായ ഹിമാന്‍ഷു എന്ന യുവാവും മറ്റു രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന്
 നിര്‍മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ തടവില്‍പ്പാര്‍പ്പിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി.

ശനിയാഴ്ച സ്വതന്ത്രയായ സ്ത്രീ നാട്ടുകാരോടാണ് ആദ്യം വിവരം പറഞ്ഞത്. പിന്നീട് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായുമായിരുന്നു. ഇവരുടെ പരാതിയെത്തുടര്‍ന്ന് ഹിമാന്‍ഷു, പ്രമോദ് എന്ന ഖലീഫ എന്നിവര്‍ക്കെതിരെയും തിരിച്ചറിയാത്ത ഒരാള്‍ക്കെതിരെയും പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

യു.പിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം; പ്രതികളില്‍ പോലീസുകാരന്റെ മകനും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: UP's horror continues: woman alleges molest by three in Badaun,  gang-raped,  Friday night, son of a policeman, two teenage cousins,  Akhilesh Yadav-led ,  Bisauli,  LR Kumar, Himanshu, one Khalifa

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia