വീരചക്രം നേടിയ റിട്ട. മേജറെ കൊലപ്പെടുത്തിയ 4 പേര്‍ അറസ്റ്റില്‍
Jun 13, 2014, 13:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെല്‍ഹി: (www.kvartha.com 13.06.2014)1971 ലെ ഇന്ത്യാ- പാക് യുദ്ധത്തില്‍ രാജ്യത്തിനു വേണ്ടി പോരാടിയതിന് വീരചക്രം നല്‍കി ആദരിച്ച റിട്ട. മേജര്‍ രോഹിത് സേത്തി (65) കൊല്ലപ്പെട്ട സംഭവവുമായി ബന്ധുപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് പട്ടേല്‍ നഗറിലെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് രോഹിത് സേത്തിയെ കൊലചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കിയ ശേഷം തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രോഹിത് സേത്തിയുടെ ഹോസ്റ്റല്‍ മേല്‍നോട്ടക്കാരന്‍, പുതിയ വീട്ടുജോലിക്കാരന്‍ എന്നിവര്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു.
സേത്തിയുടെ വീട്ടില്‍ നിന്ന് കൊലപാതകികള്‍ മോഷ്ടിച്ച പണവും ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ സേത്തിയും 94 വയസുള്ള മാതാവും ജോലിക്കാരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സേത്തിയുടെ ഭാര്യ മകനോടൊപ്പം സിംഗപ്പൂരിലാണ് താമസം.

Keywords: Retired major murdered in Delhi, four arrested, New Delhi, Police, Wife, Son, theft, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.