വീണ്ടും നാവിക കപ്പലില്‍ തീപിടുത്തം; 3 പേര്‍ക്ക് ഗുരുതരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 09.05.2014)  മുംബൈ ഡോക് യാര്‍ഡിലെ നാവികസേനയുടെ യുദ്ധ കപ്പലില്‍ തീപിടുത്തം.  അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഐ.എന്‍.എസ് ഗംഗ എന്ന മുങ്ങിക്കപ്പലിലാണ് തീപിടുത്തം ഉണ്ടായത്.

ചെറിയൊരു സ്‌ഫോടനത്തിനു പിന്നാലെ തീ പടരുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് നാവികര്‍ക്ക്  പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ  നില ഗുരുതരമാണെന്നാണ് അറിയാന്‍ കഴിയുന്നത്.
വീണ്ടും നാവിക കപ്പലില്‍ തീപിടുത്തം; 3 പേര്‍ക്ക് ഗുരുതരം
നാവിക സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടുത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നാവികസേന വൃത്തങ്ങള്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പെരുമ്പട്ടയില്‍ വന്‍ നാശനഷ്ടം; സുന്നീ സെന്ററിന്റെ മതിലിടിഞ്ഞുവീണു രണ്ടു പേര്‍ക്ക് പരിക്ക്

Keywords: 3 sailors injured in a minor explosion on INS Ganga vessel, Mumbai, Hospital, Treatment, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia