സോളാര്‍: വി എസിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു

 


കൊച്ചി: (www.kvartha.com 07.04.2014)സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തു. സര്‍ക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറലാണ് കോടതിയില്‍ ഹാജരായത്.

കേസില്‍ ഇര അല്ലാത്തതിനാല്‍ വി.എസിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും കേസുമായി വി എസിന് ഒരു ബന്ധവുമില്ലെന്നും കേസില്‍ പെട്ട് വി എസിന് പണം നഷ്ടപ്പെട്ടില്ലെന്നും എ ജി വാദിച്ചു.
സോളാര്‍: വി എസിന്റെ ഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു

അതേസമയം വിഎസിന്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ജൂണ്‍
മൂന്നിലേക്ക് മാറ്റി.  കേസിലെ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു

Keywords: Solar Corruption, Petition, Kochi, Chief Minister, Oommen Chandy, V.S Achuthanandan, High Court of Kerala, CBI, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia