കണ്ണൂരില്‍ ഉറങ്ങിക്കിടന്നിരുന്ന നാടോടി പെണ്‍കുട്ടി പീഡനത്തിരയായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 1.04.2014)കണ്ണൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങികിടന്നിരുന്ന രണ്ടര വയസുള്ള നാടോടി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിനത്തിനിരയാക്കി.

 സിനിമാ തിയറ്ററിനു സമീപത്തുള്ള കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ബാലികയെയാണ് തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തില്‍ ആയിക്കരയിലെ മത്സ്യബന്ധനതൊഴിലാളി സന്തോഷി (34) നെ പോലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂരില്‍ ഉറങ്ങിക്കിടന്നിരുന്ന നാടോടി പെണ്‍കുട്ടി പീഡനത്തിരയായിചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ എഴുന്നേറ്റപ്പോഴാണ് മാതാപിതാക്കള്‍ക്ക് തങ്ങളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയെ അടുത്തുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തുകയായിരുന്നു.

അവശയായ പെണ്‍കുട്ടിയെ  ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി

പരിശോധന നടത്തിയപ്പോഴാണ് പീഡനത്തിനിരയായതായി തെളിഞ്ഞത്. സന്തോഷിനെതിരെ  നേരത്തെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനു പോലീസ് കേസെടുത്തിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഉപകരണങ്ങള്‍ പണിമുടക്കി: ആരോഗ്യ കാര്‍ഡിനെത്തിയവര്‍ വലഞ്ഞു

Keywords: Man arrested for molesting girl, Kannur, Parents, Missing, hospital, Treatment, Police, Case, Alcoholic Youth, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia