സെല്‍ഫി നന്നാവാന്‍ പ്ലാസ്റ്റിക് സര്‍ജറി; മുടക്കിയത് 15,000 ഡോളര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്ക്:  (www.kvartha.com 26.04.2014) സെല്‍ഫി നന്നാവാനായി ലോസ് ആഞ്ചലസില്‍നിന്നുള്ള ടാലന്റ് ഏജന്റായ ട്രയാന ലേവി എന്ന യുവതി മുടക്കിയത് 15,000 ഡോളര്‍ (ഏകദേശം 55,000 ദിര്‍ഹം). തനിക്കിപ്പോള്‍ ആഗ്രഹിച്ച അതേ മുഖമാണെന്നും ഫോട്ടോഷോപ്പില്‍ എഡിറ്റുചെയ്ത ഫോട്ടോ പോലെയുണ്ട് താന്‍ ഇപ്പോഴെടുക്കുന്ന സെല്‍ഫിയെന്നും ട്രയാന പറയുന്നു.

രണ്ടുവര്‍ഷം മുമ്പാണ് സെല്‍ഫിക്കുവേണ്ടി ട്രയാന ശാസ്ത്രക്രിയ ചെയ്തത്. താടിയെല്ല് മാറ്റി വെയ്ക്കുകയും മൂക്ക് സുന്ദരമാക്കുകയും ചുളിവു മാറ്റുകയുമാണ് ഇവര്‍ ചെയ്തത്. ചുളിവ് മാറ്റാനുള്ള ശസ്ത്രക്രിയ ഇപ്പോഴും തുടരുകയാണ്.

ഇത്രയും തുക മുടക്കി പ്ലാസ്റ്റിക് സര്‍ജറി നടത്തിയത് സെല്‍ഫി നന്നാവാന്‍ വേണ്ടിയാണെന്ന് എ.ബി.സി ചാനലിന്റെ 'നൈറ്റ് ലൈന്‍' ഷോയിലൂടെ ട്രയാന പറഞ്ഞു

സെല്‍ഫി നന്നാവാന്‍ പ്ലാസ്റ്റിക് സര്‍ജറി; മുടക്കിയത് 15,000 ഡോളര്‍

സെല്‍ഫി നന്നാവാന്‍ പ്ലാസ്റ്റിക് സര്‍ജറി; മുടക്കിയത് 15,000 ഡോളര്‍

സെല്‍ഫി നന്നാവാന്‍ പ്ലാസ്റ്റിക് സര്‍ജറി; മുടക്കിയത് 15,000 ഡോളര്‍
.
സെല്‍ഫി നന്നാവാന്‍ പ്ലാസ്റ്റിക് സര്‍ജറി; മുടക്കിയത് 15,000 ഡോളര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Keywords:  Los Angeles talent agent Triana Lavey hated the way she looked in her selfies and other online pics, so she went under the knife to alter her chin and nose, Skype and Facebook-obsessed Triana Lavey, fat grafting and Botox injections, fat grafting and Botox injections
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia