ഒത്തുകളിയിലെ സൂത്രധാരന്‍ പാര്‍ലമെന്റിലുണ്ടെന്ന് ധോണിയുടെ മാനേജര്‍

 


ADVERTISEMENT

ദില്ലി: (www.kvartha.com 31.03.2014) ഐ.പി.എല്‍ ഒത്തുകളികേസില്‍ പ്രധാന പ്രതി പാര്‍ലമെന്റിലുണ്ടെന്നും എന്നാല്‍ അയാളുടെ രോമത്തില്‍ തൊടാന്‍ പോലും ആര്‍ക്കും കഴിയില്ലെന്നും ധോണിയുടെ മാനേജര്‍ അരുണ്‍ പാണ്ഡെ വെളിപ്പെടുത്തി.

ഒരു ടി.വി ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് അരുണിന്റെ ഈ വെളിപ്പെടുത്തല്‍. തനിക്ക് വിന്ധു ധാരാസിങ്ങിനെ പരിചയപ്പെടുത്തി തന്നത് ധോണിയുടെ ഭാര്യ സാക്ഷിയാണ്. സാക്ഷിയും വിന്ധുവും നേരത്തെ പരിചയമുണ്ടായിരിക്കാം.

ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ചുമതലക്കാരന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പന്‍ തന്നെയാണെന്നും അരുണ്‍ പാണ്ഡെ വെളിപ്പെടുത്തുന്നുണ്ട്. ലളിത് മോഡിയും ശ്രീനിവാസനും തമ്മിലുള്ള വൈരാഗ്യത്തിന്റെ ഇരയാണ് ധോണിയെന്നും പാണ്ഡെ പറയുന്നു.

ഒത്തുകളിയിലെ സൂത്രധാരന്‍ പാര്‍ലമെന്റിലുണ്ടെന്ന് ധോണിയുടെ മാനേജര്‍ ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: National. Sports, Cricket, IPL 6th Edition, Spot fixing, Dhoni's Wife Sakshi and his friend Vidhu Dhara Sing, Close Friends, Arun Pandey, Dhoni`s manager makes allegations against MPs in sting operation
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Alpha
Desk Alpha

154168 Articles

Tags

Share this story

wellfitindia