അപകടത്തില്‍ ഇടത് കണ്ണ് നഷ്ടപ്പെട്ട പ്രവാസി മലയാളിക്ക് 1.66 കോടി രൂപ നഷ്ടപരിഹാരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബുദാബി: അബുദാബിയില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ ഇടത് കണ്ണ് നഷ്ടപ്പെട്ട പ്രവാസി മലയാളിക്ക് 1.66 കോടി രൂപ നഷ്ടപരിഹാരം.

കൊല്ലം ചെറിയഴീക്കല്‍ നമ്പിശേരി വീട്ടില്‍ രാജുപ്രേംകുമാറിനാണ് 1.66 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചത്.

അബുദാബിയിലെ  കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ സര്‍വ്വേയറായിരുന്ന രാജുവിന്  2009 ലാണ്
ജോലിക്കിടെ ഇടത് കണ്ണിന് സാരമായി പരിക്കേറ്റത്.

അപകടത്തില്‍ ഇടത് കണ്ണ് നഷ്ടപ്പെട്ട പ്രവാസി മലയാളിക്ക് 1.66 കോടി രൂപ നഷ്ടപരിഹാരംതുടര്‍ന്ന് പ്രേംകുമാര്‍ നഷ്ടപരിഹാരം ലഭിക്കാനായി നിയമപോരാട്ടം നടത്തിവരികയായിരുന്നു. ഒടുവില്‍ അനുകൂല വിധി നേടുകയും ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ഉപ്പളയില്‍ ബൈക്കിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

Keywords: Raju Premkumar, Abu Dhabi, Compensation, Kollam, Injured, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia